ഇടുക്കി കുഴിത്തൊളുവിൽ ഭാര്യയെ കമ്പി കൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് നിറയൊഴിച്ചു മരിച്ചു.
പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യയെ പോസ്റ്റ് ഓഫീസിൽ എത്തിയാണ് ഭർത്താവ് കമ്പി വടിക്ക് തലക്ക് അടിച്ചത്.
തുടർന്ന് ഇയാൾ റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ് ഒഫീസ് ജീവനക്കാരിയായ ശ്രീജയെയാണ് ഭർത്താവ് സന്തോഷ് ആക്രമിച്ചത്.
തുടർന്ന് സന്തോഷ് വെടിവെച്ച് മരിക്കുകയായിരുന്നു
ഭാര്യയെ ജോലിസ്ഥലത്ത് എത്തി ആക്രമിച്ച ശേഷം ഭർത്താവ് വെടിവെച്ചു മരിച്ചു
