ന്യൂഡല്‍ഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സഹമന്ത്രി എല്‍. മുരുകന്‍ രാജിവെച്ചു. എംപി സ്ഥാനവും രാജിവെച്ചതായി മുരുകന്‍ അറിയിച്ചു. രാജി തമിഴ്‌നാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനെന്നാണ് വിശദീകരണം. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസംഭാഗമാണ് മുരുകന്‍.
