എംഎൽഎയുടെ പി.എ ചമഞ്ഞ് പണം തട്ടാൻ ശ്രമം; അറസ്സിൽ

insight kerala

കൊച്ചി : പെരുമ്പാവൂർ എംഎൽഎയുടെ പി.എ ചമഞ്ഞ് പണം തട്ടാൻ ശ്രമം

കോതമംഗലം കോട്ടപ്പടി സ്വദേശി സുരേഷ് അറസ്റ്റിൽ

എംഎൽഎയുടെ അയൽവാസിയുടെ ചികിത്സയ്ക്ക് സഹായം വേണം എന്ന് ആവശ്യപ്പെട്ടാണ് പണം തട്ടാൻ നോക്കിയത്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കാഞ്ഞിരക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Share This Article