ആഡംബര വാഹനയാത്ര; കെഎം ഷാജിക്ക് പിന്തുണയുമായി പിഎംഎ സലാം

insight kerala

മന്ത്രി കെ എം ഷാജിയുടെ ആഡംബര കാർ യാത്രയിൽ വിശദീകരണവുമായി മുസ്ലീംലീഗ് . സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാം ആണ് ന്യായീകരണവുമായി രംഗത്തുവന്നത്. ഷാജിയുടെ വാഹനം കേടായതുകൊണ്ട് സുഹൃത്തിൻറെ വാഹനം ഉപയോഗിക്കുകയാണ് ഉണ്ടായത്. സർക്കാറിന്റെ ഔദ്യോഗിക വാഹനം തന്നെയാണ് ഷാജി സ്ഥിരമായി ഉപയോഗിക്കുന്നത്. കേടായപ്പോൾ ഒരു ദിവസം മാത്രം ആ വാഹനം ഉപയോഗിച്ചു എന്നുമാത്രം. അതിനുശേഷം വാഹനം മടക്കി നൽകി എന്നും പിഎംഎ സലാം വിശദീകരിച്ചു.

Share This Article