ഉത്തരാഖണ്ഡിലെ ചമോലിയിൽ ഹെലികോപ്റ്റർ തകർന്നു വീണു.
ബദരീനാഥിൽ നിന്ന് തീർത്ഥാടകരുമായി മടങ്ങിയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്
ജോഷിമഠ് – ബദരീനാഥ് വ്യോമപാതയിലാണ് സംഭവം
ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് പ്രാഥമിക നിഗമനം
പൈലറ്റ് ഉൾപ്പെടെ ആറുപേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്
സൈന്യത്തിൻറെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുന്നു

