പനങ്ങാട് സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നു.
“ഈ ഘട്ടത്തിൽ എന്ത് പറയണം എന്ന് അറിയില്ല
ഏഴാം ക്ലാസിൽ ആണ് പനങ്ങാട് സ്കുളിലേക്ക് എത്തിയത്.”
ടീച്ചർമാരെ പേരെടുത്ത് വിളിച്ചു മുഖ്യമന്ത്രി
“വായിക്കാൻ പ്രേരിപ്പിച്ചവർ പഠിക്കാൻ പ്രേരിപ്പിച്ചവർ എല്ലരും ഹൃദയത്തിൽ ഉണ്ട്”.
“OG സുനിലിന്റെ സൈക്കിളിന്റെ കാറ്റ് അഴിച്ചു വിട്ടു”.
“മാങ്ങയുടെ ഞെട്ടിൽ കല്ലെറിയാനുള്ള ഉന്നമുണ്ടായിരുന്നു ആ ഉന്നമാണ് രാഷ്ട്രീയത്തിൽ പിടിച്ചുനിർത്തുന്നത്”
“ഞാൻ മുഖ്യമന്ത്രിയായി എന്നുള്ളതാണ് ഗുരുദക്ഷിണയായി അധ്യാപകർക്ക് തരാൻ കഴിയുന്നത്” മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു

