സ്പെഷ്യൽ സെക്രട്ടറിയായി വിരമിച്ച കോൺഗ്രസ് നേതാവിനെ ഉന്നത പദവിയിൽ നിയമിക്കാൻ നീക്കം; ആരോഗ്യമന്ത്രിയുടെ കത്ത് പുറത്ത്

insight kerala

ആരോഗ്യവകുപ്പിൽ വീണ്ടും രാഷ്ട്രീയ നിയമനത്തിന് നീക്കം

സർക്കാർ സർവീസിൽ നിന്ന് വിരമിച്ച കോൺഗ്രസ് നേതാവിനെ താക്കോൽ സ്ഥാനത്ത് നിയമിക്കാൻ ഇടപെടൽ

സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തേക്കാണ് രാഷ്ട്രീയ നിയമനം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സ്പെഷ്യൽ സെക്രട്ടറി തസ്തികയിൽ നിന്ന് 2017ൽ വിരമിച്ച ടി പി വിജയകുമാറിനെ നിയമിക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം

മന്ത്രി കെ മുരളീധരൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് അയച്ച പുറത്ത്

കോൺഗ്രസ് നേതാവിനെ തിരുകിക്കയറ്റുന്നത് ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്ന തസ്തികയിൽ

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും ആസൂത്രിത നീക്കം

സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടറായ അനു എസ് നായർ ഐ.എ.എസിനെ സ്ഥലംമാറ്റി

എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തേക്ക് നിലവിൽ ആരെയും നിയമിച്ചിട്ടില്ല

രേണുരാജ് ഐ.എ.എസിനെ നിയമിച്ചത് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി മാനേജിംഗ് ഡയറക്ടറായി

ഇല്ലാത്ത തസ്തിക സൃഷ്ടിച്ചാണ് രേണുരാജ് ഐ.എ.എസിന്റെ നിയമനം

എക്സിക്യൂട്ടീവ് ഡയറക്ടറുടെ തസ്തിക ഒഴിച്ചിട്ടത് കോൺഗ്രസ് നേതാവിനെ നിയമിക്കാനെന്ന് സൂചന

insight kerala
Share This Article