സർക്കാരിനെ പരോക്ഷമായി വിമർശിച്ച് RSS. ‘സംവിധാനം മെച്ചപ്പെടുത്താൻ ജാഗ്രത വേണം. യുവാക്കളോട് നേരിട്ട് സംസാരിക്കണം’

insight kerala

കേന്ദ്രസർക്കാരിനെ പരോക്ഷമായി വിമർശിച്ച് ആർഎസ്എസ് . സംവിധാനങ്ങളിലെ വീഴ്ചയിൽ ഉണ്ടായ അതിർത്തിയുടെ ഭാഗമായാണ് CJP സമരം ഉടലെടുത്തത്. അഴിമതിക്കെതിരായ വികാരം മാത്രമല്ല അത്. സംവിധാനം മെച്ചപ്പെടുത്താൻ ജാഗ്രത വേണം. ജെൻസികളിൽ ഇത് ആശങ്കയ്ക്ക് ഇടയാക്കി. യുവാക്കളോട് നേരിട്ട് സംസാരിക്കണമെന്നും RSS സർക്കാരിനോട് ആവശ്യപ്പെടുകയാണ്.

Share This Article