‘വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല’; വിശദീകരണവുമായി ലോക്ഭവൻ

insight kerala

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം. ലോക്ഭവന്റെ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയത് എന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞിരുന്നത്. എന്നാൽ അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ല എന്നാണ് ലോക്ഭവൻ ഇപ്പോൾ വിശദീകരിക്കുന്നത് .

Share This Article