മുതലപ്പൊഴിയിൽ അപകടം നടന്ന് 18 മണിക്കൂർ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ല

insight kerala

തിരുവനന്തപുരം: മുതലപ്പൊഴിയിലെ
രക്ഷാ പ്രവർത്തനം ഇനിയും വൈകുന്നു. ഇനിയും 45 മിനിറ്റുകൾ കൂടി കഴിഞ്ഞാലെ കോസ്റ്റ് ഗാർഡിന് അപകട സ്ഥലത്ത് എത്താൻ കഴിയു. കടൽ പ്രക്ഷുബ്ദ്ധം ആയതിനാൽ റസ്ക്യൂ ബോട്ടിന് 5 നോട്ടിക്കൽ മൈൽ സ്പീഡിൽ മാത്രമേ പോകാൻ കഴിയുന്നുള്ളു.

മുതലപ്പൊഴിയിൽ അപകടം നടന്ന് 18 മണിക്കൂർ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇന്നലെ vessel ന്റെ കരാർ കഴിഞ്ഞു.കരാർ കഴിഞ്ഞത് കൊണ്ട് vesaal രക്ഷപ്രവർത്തനത്തിന് പോകാൻ തയ്യാറായില്ല . രക്ഷപ്രവർത്തനത്തിന് ഡീസൽ ഇല്ലായിരുന്നു. അതുകൊണ്ട് മുതലായൊഴിയിലേക്ക് പോകാൻ വെസ്സൽ വൈകി. രക്ഷ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടില്ല.

Share This Article