തിരുവനന്തപുരം: കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ കണക്കെടുക്കുകയാണ് അധികൃതർ. തിരുവനന്തപുരത്ത് വിഴിഞ്ഞെത്തും ശംഖുമുഖത്തും വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ട്. എന്നാൽ എത്ര പേരാണ് മത്സ്യബന്ധനത്തിന് പോയി എന്നതിൽ വ്യക്തമല്ല. അതിനാലാണ് കണക്കെടുപ്പ് തുടങ്ങിയത്.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാതായ സാഹചര്യത്തിൽ മന്ത്രി സിപി ജോൺ മേഖലയിൽ സന്ദർശനം നടത്തുന്നു.
