കൊച്ചി കസ്റ്റംസ് 6 കോടിയോളം വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി

insight kerala

കൊച്ചി കസ്റ്റംസ് 5.88 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി
ബാങ്കോക്കിൽ നിന്ന് എഫ്ഡി 170 വിമാനത്തിൽ എത്തിയ കോട്ടപ്പുറം, മാങ്ങാട് സ്വദേശിയായ റിച്ചി ആന്റണിയിൽ നിന്നാണ് എയർപോർട്ട് കസ്റ്റംസ് കഞ്ചാവ് പിടികൂടിയത്.
സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധനയിൽ യാത്രക്കാരന്റെ ചെക്ക്-ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച 5.88 കോടി രൂപ വിലമതിക്കുന്ന ക
ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെടുത്തു.
റിച്ചി ആന്റണിയിൽ
അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Share This Article