മുസ്ലിം സമുദായത്തിലെ മന്ത്രിമാർക്കായി കോൺഗ്രസിൽ തർക്കം

insight kerala

തർക്കം അവസാന നിമിഷം മുറുകുന്നു. മുസ്ലിം പ്രാതിനിധ്യമുള്ള മന്ത്രിമാർക്കായി കോൺഗ്രസിൽ തർക്കം മുറുകുന്നു. ടി.സിദ്ദിഖിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുറുകുന്നു. വയനാട്ടിൽ നിന്നുള്ള മന്ത്രി എന്ന നിലയിലാണ് സിദ്ദിഖിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. എന്നാൽ ഷാനിമോൾ ഉസ്മാനെ സീനിയോറിറ്റി കണക്കിലെടുത്ത് മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും ചർച്ചയാകുന്നു. വനിതാ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണ് ഷാനിമോൾ ഉസ്മാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ശക്തമായ ആവശ്യം ഉയരുന്നത്. രമേശ് ചെന്നിത്തലയാകട്ടെ അൻവർ സാദത്തിന് വേണ്ടി സമ്മർദ്ദം ശക്തമാക്കുന്നു.

Share This Article