“വിജയത്തിൻ്റെ പ്രധാന ശിൽപ്പി കെ സി വേണുഗോപാൽ ; ചെന്നിത്തല ഭാഗ്യദോഷി” വെള്ളാചെന്നിത്തല ഭാഗ്യദോഷി

insight kerala

വി ഡി സതീശനെ കോൺഗ്രസിൻ്റെ പാരമ്പര്യം അനുസരിച്ച് AICC പ്രഖ്യാപിച്ചതാണെന്നും യുഡിഎഫിൻ്റേത് വമ്പൻ വിജയമാണെന്നും വെള്ളാപ്പള്ളി നടേശൻ.

“പിണറായി ഭരണത്തിൽ വരണമെന്ന് ആഗ്രഹിച്ചു.. Udf വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു..കൂട്ടായ പ്രവർത്തനമാണ് ഉണ്ടായത്. ഒരേ മനസോടെ നേതാക്കൾ യുഡിഎഫിനെ നയിച്ചു”

“ഘടക കക്ഷികളും സജീവമായി. സതീശന് സാമൂഹിക നീതിക്ക് അടിസ്ഥാനമായ ഭരണം നടത്താൻ കഴിയട്ടെ. വിജയത്തിൻ്റെ രാജശില്പി കെസി വേണുഗോപാൽ”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“ആളും അർത്ഥവും കെ സിയാണ്. വിജയത്തിൻ്റെ പ്രധാന ശിൽപ്പി വേണുഗോപാൽ…”

“സമ്പത്തും ബുദ്ധിയും കെസി നൽകി…

പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ്റെ ഇടപെടൽ പ്രശംസനീയം. ചെന്നിത്തല നൽകിയ സംഭാവനയും വിജയത്തിൽ നിർണായകമായി”

“ചെന്നിത്തല മുഖ്യമന്ത്രി ആകാൻ അർഹത ഉള്ള നേതാവ്. ഇടത് പക്ഷം ഭരണത്തിൽ വരണമെന്ന് ആഗ്രഹിച്ച് താൻ കോൺഗ്രസിനുള്ളിലെ വഴക്ക് സംബന്ധിച്ച് പ്രതികരിക്കാൻ ആളല്ല…

പുതിയ സർക്കാരിൽ ലീഗിന് പ്രാതിനിധ്യം കൂടുതൽ ഉണ്ടാകും…”

“സമ്മർദ ഗ്രൂപ്പായി ലീഗ് കാര്യങ്ങള് നേടി എടുക്കും…

ചെന്നിത്തല മെയ് വഴക്കം ഉള്ള ആൾ…

സർക്കാർ അഭിപ്രായ ഭിന്നത ഇല്ലാതെ എത്ര നാൾ പോകുമെന്ന് കണ്ടറിയാം.

ചെന്നിത്തല ഭാഗ്യദോഷി… എന്ന് വെള്ളാപ്പള്ളി

insight kerala

ഭരണം എങ്ങനെ ഇരിക്കുമെന്ന് കാത്തിരുന്നു കാണാം…”വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

Share This Article