ഡൽഹി : കഴിഞ്ഞ മൂന്ന് ദിവസമായി വിദ്യാർഥികൾ കാത്തിരുന്ന CBSE പ്ലസ്ടു പരീക്ഷാ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇക്കുറി വിജയ ശതമാനം കുറവാണ്. 85.20% മാണ് വിജയശതമാനം. മുൻ വർഷത്തേക്കാൾ മൂന്ന് ശതമാനം കുറവാണിത്. മേഖലയിൽ ഒന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്. www.cbse.gov.in/ www.cbseresults.nic.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാനാകും
