മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു
പുനലൂരിൽ മണ്ണിടിഞ്ഞു വീണ ലോറിയുടെ കേബിനിൽ കുടിങ്ങിയ ആൾ മരിച്ചു
വന്മള സ്വദേശി സിജു തോമസ്(42) ആണ് മരിച്ചത്
കോൺക്രീറ്റ് സ്ലാബ് വീണ് തകർന്ന ക്യാബിനിൽ സിജു കുടുങ്ങി
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് മൃതദേഹം പുറത്തെടുത്തത്

