മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം

insight kerala


മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് കുട്ടികൾ മരിച്ചു. രണ്ട് പേർക്ക് പരിക്ക്. മങ്കടയിലാണ് സംഭവം. 6 വിദ്യാർത്ഥികൾക്കാണ് ഇടിമിന്നലേറ്റത്. ഫഹദ്, സിയാദ്, റഹീസ് , എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പന്തല്ലൂർ മലയിലാണ് അപകടം ഉണ്ടായത്. പന്തല്ലൂർ മലയിലെ വ്യൂ പോയിൻ്റിലാണ് മിന്നലേറ്റത്. ഏഴ് കുട്ടികൾ വ്യൂ പോയിൻ്റിൽ ഇരിക്കുകയായിരുന്നു

Share This Article