വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം

insight kerala


മലപ്പുറത്ത് വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം
പൂക്കോട്ടുരിലാണ് സംഭവം

നാലും, ഏഴും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ആദിലും ഫൗസാനുമാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് മരിച്ചത്

Share This Article