നീറ്റ് പരീക്ഷാ ക്രമക്കടിനെ തുടർന്ന് തിരുവനന്തപുരം ഏജിസ് ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ബാരിക്കേഡ് കടന്ന് പ്രവർത്തകർ എ ജി ഓഫീസിന്റെ ഗേറ്റിനുള്ളിലേയ്ക്ക് കടന്നു.
പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവർത്തകർ ഏജിസ് ഓഫീസിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി
പോലിസ് നടപടിയിൽ പ്രതിഷേധിച്ച് SFI പ്രവർത്തകർ കന്റോൺമെന്റ് പോലീസ് സ്‌റ്റേഷൻ ഉപരോധിക്കുന്നു.
പ

