തിരുവനന്തപുരം: മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതോടുകൂടി സണ്ണി ജോസഫിന് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും. പകരം പ്രസിഡൻറായി ബെന്നി ബഹനാന്റെ പേര് നിർദ്ദേശിച്ചു. അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.
ബെന്നി ബഹനാനിലൂടെ എ ഗ്രൂപ്പിൻ്റെ പിന്തുണ കെ സി വേണുഗോപാൽ ഉറപ്പിക്കുകയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന് സ്പീക്കർ സ്ഥാനം എന്നതും ചർച്ചയിലാണ്. നിയുക്ത എം എൽ എമാരുമായി AlCC നിരീക്ഷകരുടെ കൂടിക്കാഴ്ച തുടരുന്നു.
