മത്സരിച്ച 12 സീറ്റിലും സംപൂജ്യരായ കേരള കോൺഗ്രസ് മാണി വിഭാഗത്തെ ജോസഫ് വിഭാഗത്തിലേക്ക് ക്ഷണിച്ച പി ജെ ജോസഫിന് മറുപടിയുമായി ജോസ് കെ മാണി. “ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല ശക്തമായി തിരിച്ചുവരും.
പ്രതിസന്ധിഘട്ടത്തിൽ ഞങ്ങളും ജോസഫ് വിഭാഗത്തെ ക്ഷീണിച്ചിരുന്നു. ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് കരുതിയാണ് ഇപ്പോൾ ക്ഷമിക്കുന്നത്. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടുമില്ല.
അണികൾ അവിടെത്തന്നെയുണ്ട്.
പാർട്ടിയുടെ പ്രസക്തി .
സാധാരണക്കാരായ ജനങ്ങളുടെ തീരുമാനമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായത്.” ജോസ് കെ മാണി പ്രതികരിച്ചു.
എട്ട് സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗം ഏഴ് ഇടത്താണ് വിജയിച്ചത്. രണ്ട് മന്ത്രിസ്ഥാനവും ഒരു ക്യാബിനറ്റ് പദവിയുമാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.
ജ

