അടൂർ ഓർത്തഡോക്സ്‌ വലിയ പള്ളിയിൽ കാണിക്ക വഞ്ചി മോഷണം പോയി

insight kerala

പത്തനംതിട്ട അടൂർ
ആനന്ദപ്പള്ളി സെൻറ് കുറിയാക്കോസ് ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ മോഷണം. പള്ളിയിലെ കുരിശടിയിൽ ഉണ്ടായിരുന്ന കാണിക്കവഞ്ചി മോഷണം പോയി. കഴിഞ്ഞദിവസം രാത്രി 12 മണിക്കാണ് കാണിക്കവഞ്ചി
കുത്തി തുറന്ന്
പണം മോഷ്ടിച്ചത്. ഇതിനൊപ്പം
ആനന്ദപ്പള്ളി, പോത്രാട് തുടങ്ങിയ പല സ്ഥലത്തും രാത്രിയിൽ മോഷണ ശ്രമങ്ങൾ നടന്നു . പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്

Share This Article