പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു.
കാസർകോട് എളേരിത്തട്ടിലെ ശരത്- അജിത
ദമ്പതികളുടെ മകൾ
ഋതു ചന്ദ്രയാണ് മരിച്ചത്.
രണ്ട് ദിവസം മുൻപാണ് കുട്ടിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു കുട്ടി.
വീടിന് സമീപം കളിക്കുന്നതിനിടെയ കുട്ടിയെ പാമ്പ് കടിക്കുകയായിരുന്നു.

