വെടിക്കെട്ട് അപകടം; ജുഡീഷ്യൽ കമ്മീഷന്റെ യോഗം നടക്കുന്ന സ്ഥലത്ത് മാധ്യമങ്ങൾക്ക് വിലക്ക്

insight kerala

തൃശൂർ : തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് അപകടം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷന്റെ യോഗം നടക്കുന്ന രാമനിലയം ഗസ്റ്റ് ഹൗസ് പരിസരത്ത് മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണറുടെതാണ് നടപടി. അപ്രഖ്യാപിത വിലക്കിൽ പ്രതികരിക്കാതെ കമ്മീഷണർ.

അതേസമയം വിലക്കേർപ്പെടുത്തിയത് തന്റെ അറിവോടെ അല്ലെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ പ്രതികരിച്ചു. ഇന്ന് കമ്മീഷൻ അപകടത്തിൽ പരിക്കേറ്റവരേയും അപകട സ്ഥലവും സന്ദർശിക്കും

Share This Article