കോഴിക്കോട് കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടെ കയറിൽ വിഷപ്പാമ്പിനെ കണ്ടെത്തി.
കാരശ്ശേരി മുരിങ്ങംപുറായി തൂങ്ങലിലെ വീട്ടിൽ നിന്നാണ് ശംഖുവരയൻ പാമ്പിനെ പിടികൂടിയത്.
വെള്ളം കോരുന്നതിനിടെ കൈയിൽ സ്പർശനം അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് പാമ്പിനെ കണ്ടത്.
സ്നേക്ക് റസ്ക്യു അംഗമെത്തി പാമ്പിനെ പിടികൂടി
കിണറ്റിൽ നിന്നും വെള്ളം കോരുമ്പോൾ കയറിൽ വിഷപ്പാമ്പ്
