പാലക്കാട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു. പാലക്കാട് കോട്ടമൈതനത്ത് വച്ചാണ് സംഭവം.അഗ്നിരക്ഷസേന എത്തി തീയണച്ചു.. ആളപായമില്ല.. പുക വരുന്നത് കണ്ട് നാട്ടുകാരാണ് കാർ നിർത്താൻ ആവശ്യപ്പെട്ടത്.. പെട്ടെന്ന് നിർത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി..
