ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു

insight kerala

പാലക്കാട്‌ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു. പാലക്കാട്‌ കോട്ടമൈതനത്ത് വച്ചാണ് സംഭവം.അഗ്നിരക്ഷസേന എത്തി തീയണച്ചു.. ആളപായമില്ല.. പുക വരുന്നത് കണ്ട് നാട്ടുകാരാണ് കാർ നിർത്താൻ ആവശ്യപ്പെട്ടത്.. പെട്ടെന്ന് നിർത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി..

Share This Article