അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

insight kerala

പാലക്കാട് അട്ടപ്പാടിയിൽ ബസ്സിന് തീപ്പിടിച്ചു.. കക്കുപ്പടിയിൽ വെച്ചാണ് സംഭവം.. ആനക്കട്ടിയിൽ നിന്ന് മണ്ണാർക്കാടിലേക്ക് പോകുന്ന എസ്ആർപി ബസിനാണ് തീപ്പിടിച്ചത്.. നാട്ടുകാർ തീയണച്ചു.. തീപ്പിടിക്കാൻ കാരണം ഷോട്ട്സർക്യൂട്ട് ആണ് എന്നാണ് സംശയം.. യാത്രക്കാർ സുരക്ഷിതരാണ്

Share This Article