സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ടു വയസ്സുകാരൻ മുങ്ങി മരിച്ചു

AnilKumar BalaKrishnan


കുമരകത്ത് സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ടു വയസ്സുകാരൻ മുങ്ങി മരിച്ചു.
മലപ്പുറം സ്വദേശികളുടെ മകനായ നൊഹാൻ (8) ആണ് മരിച്ചത്. ഇന്ന് നാലുമണിയോടെ ആയിരുന്നു സംഭവം. കുടുംബത്തിനൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു നൊഹാൻ.

Share This Article