തൃശ്ശൂർ ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതയിൽ കാഞ്ഞിരക്കോട് തോട്ടുപാലം ടർഫിന് സമീപം നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു. മലപ്പുറം സ്വദേശികളായ കൊട്ടാരപറമ്പിൽ
ഷൗക്കത്തലി,ഭാര്യ മുബീന മക്കളായ ഫാത്തിമ ജന്ന മുഫ്ലിഹ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
വടക്കാഞ്ചേരി ആക്ട് സ് പ്രവർത്തകർതൃശൂർ ഗവ: മെഡിക്കൽകോളേജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 4 പേർക്ക് പരിക്കേറ്റു
