വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല ഓ പി ബഹിഷ്കരണ സമരം മൂന്നാം ദിവസത്തിലേക്ക്.
നാളെ മുതൽ അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവയ്ക്കാൻ ആണ് തീരുമാനം. ഒ. പിക്ക് പുറമേ അധ്യാപകർ ക്ലാസുകളും ബഹിഷ്കരിക്കുകയാണ്. അത്യാഹിത വിഭാഗത്തെ സമരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പിജി ഡോക്ടർമാർ സമരത്തിൽ പ്രവേശിക്കാത്തതിനാൽ ഓ പി പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നുണ്ട്.
ഡോക്ടർമാർ നടത്തുന്ന അനിശ്ചിതകാല ഓ പി ബഹിഷ്കരണ സമരം മൂന്നാം ദിവസത്തിലേക്ക്; വലഞ്ഞ് രോഗികൾ
