നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിക്കാൻ ഉണ്ടായ സാഹചര്യത്തിൽ തുടർ അന്വേഷണവുമായി ആരോഗ്യ വകുപ്പ്

insight kerala

തിരുവനന്തപുരം : നെടുമങ്ങാട് ജില്ല ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിക്കാൻ ഉണ്ടായ സാഹചര്യത്തിൽ തുടർ അന്വേഷണവുമായി ആരോഗ്യ വകുപ്പ്. ആരോപണ വിധേയയായ ഡോക്ടർ നിർബന്ധിത അവധിയിൽ. ജില്ലാ ആശുപത്രിയിൽ തിരികെ പ്രവേശിപ്പിക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടർ. സംഭവം അന്വേഷിക്കാൻ മെഡിക്കൽ കോളേജിൽ നിന്നുള്ള സംഘം ഇന്ന് ജില്ലാ ആശുപത്രിയിൽ എത്തും.

Share This Article