സാമ്പത്തിക തട്ടിപ്പിൽ ഡിസിസി അംഗം സുഹൈൽ അറസ്റ്റിൽ; കെ സുധാകരന്റെ വിശ്വസ്തൻ; AKG സെൻ്റർ ആക്രമണ കേസ് പ്രതി

insight kerala

തിരുവനന്തപുരത്ത് സാമ്പത്തിക തട്ടിപ്പ് കേസിൽ ഡിസിസി അംഗം അറസ്റ്റിൽ. ഡിസിസി അംഗം സുഹൈൽ ഷാജഹാനെയാണ് പേട്ട പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തിനെതിരെ ഓൺലൈൻ മീഡിയ വഴി വാർത്ത നൽകി. പിന്നീട് ഭീഷണിപ്പെടുത്തി പത്തുലക്ഷം രൂപ കൈപ്പറ്റി .സ്ഥാപനം നൽകിയ പരാതിയിൽ
ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

കെ സുധാകരന്റെ വിശ്വസ്തനാണ് സുഹൈൽ ഷാജഹാൻ. എ കെ ജി സെന്റർ ആക്രമണ കേസിലും പ്രതിയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article