തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ ചിറയിൻകീഴ് ഉൾപ്പെടുന്ന ബ്ലോക്ക് ഡിവിഷനിലും ഗ്രാമപഞ്ചായത്തിലും സിറ്റിംഗ് സീറ്റുകൾ കോൺഗ്രസിന് നഷ്ടമായതിൽ എംഎൽഎ രമ്യ ഹരിദാസിന്റെ കയ്യാങ്കളി കേസാണ് മുഖ്യകാരണമെന്ന് പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയരുന്നുണ്ട്. തോൽവി പഠിക്കണമെന്ന ആവശ്യം ഡിസിസിയും ഉന്നയിക്കുന്നുണ്ട്. നടപടി ഉണ്ടാകണമെന്ന് ആവശ്യവും ശക്തമാണ്. ക്ഷീണത്തിൽ പാർട്ടി ഉലഞ്ഞു നിൽക്കുമ്പോഴാണ് പാട്ടുപാടി രമ്യ ഹരിദാസ് സജീവമാകുന്നത്.
‘ചിത്തിരത്തോണിയിൽ അക്കരെ പോകാൻ എന്ന പാട്ടാണ് പാടിയത്. വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനവേദിയിലാണ് പാട്ട്.
ച

