പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ; ടി പി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി; എം ബി രാജേഷിനെയും വി ശിവൻകുട്ടിയെയും ഉൾപ്പെടുത്തി

insight kerala

കോഴിക്കോട് : സിപിഎം വിശാല സംസ്ഥാന സമിതിയിൽ അസാധാരണ നടപടി. സംസ്ഥാന സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. പി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റ് ഉൾപ്പെടുത്തി. മൂന്ന് മേഖലകളിൽ നിന്നുള്ളവർക്ക് പ്രാതിനിധ്യം. എം ബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടറിയേറ്റിൽ . സെക്രട്ടറിയേറ്റിൽ നിന്ന് ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി. 17 പേരുള്ള സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് രണ്ടുപേരെ ഒഴിവാക്കി പകരം മൂന്ന് പേരെ ഉൾപ്പെടുത്തി.

Share This Article