കോഴിക്കോട് : സിപിഎമ്മിൽ വിശാല സംസ്ഥാന കമ്മിറ്റി ചരിത്രമായത് പോലെ തീരുമാനങ്ങളും ചരിത്രമായി മാറുന്നു. അസാധാരണ നീക്കങ്ങളാണ് വിശാല സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരിക്കുന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ശാസന ഏറ്റുവാങ്ങേണ്ടി വന്നു. സംസ്ഥാന സെക്രട്ടറി പാർട്ടി ശാസിച്ചു. എം വി ഗോവിന്ദന് താക്കീത്. വ്യക്തിപരമായി ഉത്തരവാദിത്വം നിറവേറ്റുന്നതിൽ
വീഴ്ച്ചയുണ്ടായി എന്നാണ് വിലയിരുത്തൽ. സംഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിലും വീഴ്ച്ചയുണ്ടായി.
എം വി ഗോവിന്ദന് പാർട്ടി ശാസന ; പാർട്ടി സെക്രട്ടറി ശാസന ഏറ്റുവാങ്ങി
