കാന്തപുരത്തെ തള്ളി പാളയം ഇമാം

insight kerala

തിരുവനന്തപുരം : കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ സ്ത്രീ വിരുദ്ധ പരാമർശം തള്ളി പാളയം ഇമാം സുഹൈബ് മൗലവി. സ്ത്രീ പുരുഷ ലിംഗ വിവേചനം ഖുർആനിൽ ഇല്ല. യാഥാസ്ഥിതിക ലിബറൽ നിലപാടുകളെ തള്ളിക്കളയണമെന്നും ഇമാം. സ്ത്രീ പുരുഷന്മാർക്കിടയിലുള്ള തുല്യതയാണ് ഇസ്ലാം മുന്നോട്ട് വെക്കുന്നത്. സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല. സ്ത്രീപുരുഷ സാമൂഹ്യ ഇടപെടൽ നിരോധിക്കപ്പെട്ടിട്ടില്ല. യാഥാസ്ഥിതിക കൂട്ടായ്മകൾ വന്നാണ് പിന്നീട് അരുതുകൾ ഉണ്ടായതെന്നും പാളയം ഇമാം ചൂണ്ടിക്കാട്ടി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article