ഒരിടവേളയ്ക്ക് ശേഷം സ്വർണ്ണവിലയിൽ വർധനവ്. ഗ്രാമിന് 395 രൂപയാണ് കൂടിയത്. പവന് 3160 രൂപ കൂടി. ഗ്രാമിന് 14600 രൂപയാണ്. 1,16,800 രൂപയാണ് പവൻ്റെ ഇന്നത്തെ വില. ഉത്സവ വിവാഹ സീസൺ ആയതോടെ വ്യാപാര സാധ്യത ഉയരുമെന്നാണ് വിപണി വിലയിരുത്തൽ.

Sign in to your account