ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

insight kerala

ഡൽഹി : ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഔദ്യാഗിക രേഖകളിൽ സംസ്ഥാനത്തിൻ്റെ പേര് ഇനി കേരളം എന്നാകും. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു. രേഖകൾ , സൈൻ ബോർഡുകൾ എന്നിവയിൽ മാറ്റം വരും.

ചൊവ്വാഴ്‌ച ലോക്‌സഭയും തൊട്ടടുത്ത ദിവസം രാജ്യസഭയും ‘കേരള (പേരുമാറ്റൽ) ബിൽ, 2026’ പാസാക്കിയിരുന്നു. പേരുമാറ്റവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയം 2024 ജൂണിൽ കേരള സർക്കാർ കേന്ദ്രത്തിന് കൈമാറിയിരുന്നു.

Share This Article