കോഴിക്കോട് : കൊയിലാണ്ടിയിൽ വൻ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് മോഷണം. 30 പവൻ സ്വർണം മോഷണം പോയി. വീടിൻ്റെ വാതിൽ കുത്തി തുറന്നാണ് മോഷ്ടിച്ചത്. വീട്ടിൽ ആളുകൾ ഇല്ലാതിരുന്നപ്പോഴാണ് കവർച്ച.

Sign in to your account