അച്ഛനെയും അമ്മയെയും കൊന്നു; മകൻ കസ്റ്റഡിയിൽ

insight kerala


ഇടുക്കി: എഴുകുംവയലിൽ
മകൻ അച്ഛനെയും അമ്മയേയും കുത്തി കൊന്നു. എഴുകുംവയൽ പാറത്തറയിൽ ആന്റണിയും ഭാര്യ വത്സമ്മയും ആണ് കൊല്ലപ്പെട്ടത്.
മകൻ അജീഷ് പോലിസ് കസ്റ്റഡിയിൽ

Share This Article