മുതലപ്പൊഴിയിൽ വീണ്ടും അപകടം; കായലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു

insight kerala

മുതലപ്പൊഴിയിൽ വീണ്ടും അപകടം. വെള്ളത്തിൽ നിന്നും മുതലപ്പൊഴി കായലിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് വള്ളത്തിൽ നിന്നും അഞ്ചുതെങ്ങ് സ്വദേശി പ്രവീണാണ് മരിച്ചത്. രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മത്സ്യബന്ധനം കഴിഞ്ഞ് തിരികെ എത്തവെ അ പ്രവീൺ അപസ്മാരത്തെ തുടർന്ന് വളളത്തിൽ നിന്നും കായലിൽ വീഴുകയായിരുന്നു.

Share This Article