എറണാകുളം മൂലമ്പള്ളിയിൽ യുവാക്കൾ കായലിൽ വീണു; അപകടം രാത്രി 9 മണിയോടെ; തിരച്ചിൽ തുടരുന്നു

insight kerala

എറണാകുളം മൂലമ്പള്ളിയിൽ യുവാക്കൾ കായലിൽ വീണു. രാത്രി 9 മണിയോടെയാണ് രണ്ട് യുവാക്കളെ കായലിൽ കാണാതായത്. 

മൂലമ്പിള്ളി സ്വദേശി വിനിൽ, ഷൈൻ എന്നിവരാണ്
അപകടത്തിൽപ്പെട്ടത്.

ഫയർഫോഴ്സ് നടത്തിയ തെരച്ചിൽ
വിനിലിനെ കണ്ടെത്തി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആശുപത്രിയിലേക്ക് മാറ്റി.

ഷൈനിന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

Share This Article