നാളെ ( ഓഗസ്റ്റ് 2 ) നടത്താൻ നിശ്ചയിച്ചിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി പരീക്ഷ ( സെറ്റ് ) മാറ്റിവെച്ചു. മോശം കാലാവസ്ഥ കാരണമാണ് പരീക്ഷ മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Sign in to your account