കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല പ്രഹ്ലാദ് ജോഷിക്ക്

insight kerala

ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിറകെ കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ ചുമതല പ്രഹ്ലാദ് ജോഷിക്ക് നൽകി സർക്കാർ. നിലവിൽ ഭക്ഷ്യം, പൊതുവിതരണം, എന്നീ വകുപ്പുകളുടെ മന്ത്രിയാണ് പ്രഹ്ലാദ് ജോഷി . നിലവിലെ ചുമതലകൾക്കൊപ്പമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകിയത്. പാർലമെൻ്റ് സമ്മേളനം പൂർത്തി ആയാൽ ഉടൻ മന്ത്രി സഭ പുനസംഘടിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.

Share This Article