“ബിജെപി ഓഫീസിൽ കള്ളപ്പണമെത്തി’; 17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം” ; ആരോപണവുമായി മുൻ ഓഫീസ് സെക്രട്ടറി

insight kerala

തൃശ്ശൂർ ബിജെപി ഓഫീസിൽ കള്ളപ്പണമെത്തിയെന്ന് ആരോപണവുമായി ബിജെപി തൃശ്ശൂർ മുൻ ഓഫീസ് സെക്രട്ടറി. 17 ചാക്കുകളിൽ പണമെത്തിയെന്നാണ് ആക്ഷേപം. 25 കോടിയുടെ കള്ളപ്പണം വന്നെന്ന് തൃശ്ശൂർ മുൻ ഓഫീസ് സെക്രട്ടറി പി അക്ഷയ് വെളിപ്പെടുത്തുന്നു. ഇടപാട് അറി‍ഞ്ഞതോടെ തന്നെ പുറത്താക്കിയെന്നും സിസിടിവി ഓഫ് ചെയ്യൻ പറഞ്ഞെന്നും അക്ഷയ്‍യുടെ ആരോപണമുണ്ട്.

Share This Article