‘വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാർ വളരില്ലായിരുന്നു’; ജി സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാൻ

insight kerala

വിഎസ് അച്യുതാനന്ദൻറെ ഓർമ്മ ദിനത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് ജി സുധാകരനെതിരെ പരോക്ഷ വിമർശനവുമായി സജി ചെറിയാൻ രംഗത്ത് വന്നത്.

“വിഎസ് ഉണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു. പാർട്ടിയെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്നവരുടെ മുഖത്ത് നോക്കി ധിക്കാരത്തോടെ സംസാരിക്കുമായിരുന്നു. വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. പാർട്ടിയിലെ ഒറ്റുകാരെ വളരാൻ വിഎസ് അനുവദിക്കില്ലായിരുന്നു. തിരിച്ചടികൾ മാറ്റി ആലപ്പുഴയിൽ പാട്ടി തിരിച്ചു വരും.” സജി ചെറിയാൻ പറഞ്ഞു.

Share This Article