കേടായ മുട്ടയും പാലും വിതരണം ചെയ്തു; ഇൻസ്റ്റാമാർട്ടിന് നോട്ടീസ് അയച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം

insight kerala

ഡൽഹി : കേടായ ആഹാരസാധനങ്ങൾ വിതരണം ചെയ്തതിന്റെ പേരിൽ സ്വിഗി ഇൻസ്റ്റാമാർട്ടിന് കേന്ദ്രസർക്കാർ നോട്ടീസ് അയച്ചു. കേന്ദ്ര ഭക്ഷ്യ വിതരണ മന്ത്രാലയമാണ് നോട്ടീസ് അയച്ചത്. കേടായ മുട്ട പാൽ ഉൾപ്പെടെയുള്ള ആഹാരസാധനങ്ങൾ ഇൻസ്റ്റാമാർട്ട് വഴി വിതരണം ചെയ്തിരുന്നു. ഇത് കണ്ടെത്തിയതിനെ തുടർന്നാണ് FSSCI നോട്ടീസ് അയച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം വിശദീകരണം നൽകണം.

Share This Article