വഴി തടഞ്ഞു; ചിത്തരഞ്‌ജന് നിൽപ്പ് ശിക്ഷ; 1600 രൂപ പിഴ

insight kerala

മുൻ MLA പി പി ചിത്തരഞ്ജന് നിൽപ്പ് ശിക്ഷ നൽകി കോടതി. 1600 രൂപ പിഴയും വിധിച്ചു. ഗതാഗത തടസ്സമുണ്ടാക്കിയതിനാണ് ശിക്ഷ. തിരുവനന്തപുരത്ത് വഴി തടഞ്ഞ കേസിലാണ് ശിക്ഷ. 2025 ജനുവരി 17നാണ് വഴി തടഞ്ഞത്. ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നുപേർക്കാണ് ശിക്ഷ വിധിച്ചത്. ചിത്തരഞ്ജൻ വൈകിട്ട് വരെ കോടതി മുറിയിൽ നിന്നു.

Share This Article