ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ഈ മാസം 20ന് ചേരും. ഓഗസ്റ്റ് 13 വരെയാണ് സമ്മേളനം ചെയ്തത്. പാർലമെൻററി കാര്യമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം അറിയിച്ചത്. സുപ്രധാനമായ പല ബില്ലുകളും വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കും.
മണ്ഡല പുന നിർണ്ണയം, വാർഡ് വിഭജനം, വനിതാ സംവരണം തുടങ്ങിയ ബില്ലുകൾ അവതരിപ്പിക്കാൻ സാധ്യത. TMC , ഉദ്ധവ് ശിവസേന എന്നിവയുടെ പിളർപ്പിൽ സ്പീക്കറുടെ തീരുമാനം ഉണ്ടാകും.

